സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം; പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാവില്ല
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലകളില്‍ മന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യദിന പരിപാടികള്‍ ഉണ്ടെന്നാണ് വിശദീകരണം. ഓഗസ്റ്റ് 14ന് അര്‍ദ്ധരാത്രി സഭ വിളിച്ചുചേര്‍ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ സമരത്തിന്റെ …
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം; പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാവില്ല Read More