ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ പ്രമേയം പാസാക്കി തെലുങ്കാന നിയമസഭ

ഹൈദരബാദ്: ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ തെലുങ്കാന നിയമസഭ പ്രമേയം പാസാക്കി.മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയാണ് പ്രമേയം അവതരിപ്പിച്ചത്. തെലുങ്കാനയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 119ല്‍ നിന്ന് 153 ആയി ഉയർത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയശബ്ദം നഷ്ടമാകും” …

ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ പ്രമേയം പാസാക്കി തെലുങ്കാന നിയമസഭ Read More

സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭ പാസ്സാക്കി

തിരുവനന്തപുരം | കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.സഭയില്‍ അവതരിപ്പിച്ച സ്വകാര്യ സര്‍വകലാശാലാ ബില്‍ 2024 മാർച്ച് 25 ന് നിയമസഭ പാസ്സാക്കി. കഴിഞ്ഞ ദിവസവും ഇന്നും നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് ബില്ല് സഭ പാസ്സാക്കിയത് .അതേസമയം സ്വകാര്യ …

സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭ പാസ്സാക്കി Read More

സ്‌കൂള്‍ ബസുകളിൽ അകത്തും പുറത്തുമായി നാല് കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണം

തിരുവനന്തപുരം | സ്‌കൂള്‍ ബസുകളിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംവിധാനങ്ങളില്‍ അകത്തും പുറത്തുമായി നാല് കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണം. മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്ര സര്‍ക്കാരിന്റെ …

സ്‌കൂള്‍ ബസുകളിൽ അകത്തും പുറത്തുമായി നാല് കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണം Read More

ബാംഗളൂർ സിറ്റി യൂണിവേഴ്സിറ്റിയുടെ പേര് ഡോ.മൻമോഹൻ സിംഗ് ബംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്നാക്കി മാറ്റുന്നു

ബെഗളൂരു: ബാംഗളൂർ സിറ്റി യൂണിവേഴ്സിറ്റിയുടെ പേര് മാറ്റുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ സ്മരണയ്‌ക്കായി ബാംഗളൂർ സിറ്റി യൂണിവേഴ്സിറ്റിയെ ഡോ.മൻമോഹൻ സിംഗ് ബംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു. ഇന്നലെ നിയമസഭയില്‍ ബജറ്റ് …

ബാംഗളൂർ സിറ്റി യൂണിവേഴ്സിറ്റിയുടെ പേര് ഡോ.മൻമോഹൻ സിംഗ് ബംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്നാക്കി മാറ്റുന്നു Read More

ആശാ വർക്കർമാരുടെ ഓണറേറിയം: എളമരം കരീമിന്റെ പഴയ നിലപാടിൽ മാറ്റം

തിരുവനന്തപുരം: പത്തു വർഷം മുമ്പ് ആശാ വർക്കർമാരുടെ ഓണറേറിയം പതിനായിരം രൂപയായി വർധിപ്പിക്കണമെന്നു വാദിച്ച സിപിഎം നേതാവ് എളമരം കരീമിന് ഇപ്പോൾ ആശാ വർക്കർമാരുടെ സമരത്തോടു പരിഹാസം. സർക്കാർ ജീവനക്കാരല്ലാത്തതിനാൽ ആശാ വർക്കർമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിനു നല്‍കാനാകില്ലെന്നാണ് …

ആശാ വർക്കർമാരുടെ ഓണറേറിയം: എളമരം കരീമിന്റെ പഴയ നിലപാടിൽ മാറ്റം Read More

ഇന്ത്യക്കാരെ വിലങ്ങണിയിച്ച യു.എസ് നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി എംഎല്‍എ അതുല്‍ പ്രധാൻ

ലക്നോ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച്‌ ഇന്ത്യയിലേക്കു തിരിച്ചെത്തിച്ച യുഎസ് നടപടിക്കെതിരേ പ്രതിഷേധവുമായി യുപിയിലെ സമാജ്‌വാദി പാർട്ടിയുടെ വേറിട്ട പ്രതിഷേധം. കഴുത്തിലും കൈകളിലും സ്വയം വിലങ്ങ് അണിഞ്ഞാണ് പാർട്ടിയുടെ എംഎല്‍എയായ അതുല്‍ പ്രധാൻ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി നിയമസഭയിലെത്തിയത്. യുഎസിന്‍റെ നടപടികളോട് …

ഇന്ത്യക്കാരെ വിലങ്ങണിയിച്ച യു.എസ് നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി എംഎല്‍എ അതുല്‍ പ്രധാൻ Read More

പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം 2023 ഓഗസ്റ്റ്‌ 7 തിങ്കളാഴ്ച മുതൽ ഓ​ഗസ്റ്റ് 2 വരെ

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം 2023 ഓഗസ്റ്റ്‌ 7 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം ഓ​ഗസ്റ്റ് 24ന് അവസാനിക്കും. പ്രധാനമായും നിയമ നിർമ്മാണത്തിനായുള്ള സമ്മേളനം12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകൾ …

പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം 2023 ഓഗസ്റ്റ്‌ 7 തിങ്കളാഴ്ച മുതൽ ഓ​ഗസ്റ്റ് 2 വരെ Read More

സംസ്ഥാനത്ത് ഡിസംബർ 5 മുതൽ നിയമസഭാ സമ്മേളനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ 5 മുതൽ നിയമസഭാ സമ്മേളനം. സഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ 16/11/22 ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സഭാ സമ്മേളനം ചേരാൻ തീരുമാനിച്ചതോടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള അടിയന്തര ഓർഡിനൻസിന് …

സംസ്ഥാനത്ത് ഡിസംബർ 5 മുതൽ നിയമസഭാ സമ്മേളനം Read More

പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു

തിരുവനന്തപുരം: അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിൽ കയറിയിരുന്നു പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നൽകാനുള്ള സാഹചര്യമില്ലെന്ന സ്പീക്കരുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ ബഹളം വെയ്ക്കുകയും തുടർന്ന് നടുത്തളത്തിൽ ഇറങ്ങി …

പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു Read More

നിയമസഭാ കയ്യാങ്കളി കേസ് : സുപ്രീംകോടതി 15/07/2021 വ്യാഴാഴ്ച തീരുമാനമെടുക്കും

നിയമസഭാ കയ്യാങ്കളി കേസ് വീണ്ടും സുപ്രീംകോടതിയിൽ. കേസ് തീര്‍പ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് 15/07/2021 വ്യാഴാഴ്ച പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത …

നിയമസഭാ കയ്യാങ്കളി കേസ് : സുപ്രീംകോടതി 15/07/2021 വ്യാഴാഴ്ച തീരുമാനമെടുക്കും Read More