അടൂരിൽ കൗമാരക്കാരൻ കഞ്ചാവുമായി പിടിയിലായി

പത്തനംതിട്ട | അടൂര്‍ പഴകുളം ഭവദാസന്‍ മുക്കില്‍ നിന്നും കഞ്ചാവുമായി കൗമാരക്കാരനെ അടൂര്‍ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങള്‍ കുട്ടിയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് …

അടൂരിൽ കൗമാരക്കാരൻ കഞ്ചാവുമായി പിടിയിലായി Read More

ലൈംഗിക പീഡനക്കേസുകളില്‍ പരാതികള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി : ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകളുടെ പരാതി കണ്ണടച്ചു വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജമാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച വ്യക്തിക്ക് എതിരെ കര്‍ശന നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. നിരപരാധികള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന …

ലൈംഗിക പീഡനക്കേസുകളില്‍ പരാതികള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി Read More

റോയല്‍വ്യൂ ഡെബിള്‍ ഡക്കര്‍ ബസ് രൂപമാറ്റം : കെഎസ്‌ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി

കൊച്ചി: മൂന്നാറില്‍ റോയല്‍വ്യൂ ഡെബിള്‍ ഡക്കര്‍ ബസ് രൂപമാറ്റം വരുത്തി സര്‍വീസ് നടത്തുന്നതില്‍ കെഎസ്‌ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി. സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത് ലോ ഓഫീസറല്ല ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് എംഡിയാണെന്നും ലോ ഓഫീസറല്ല സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്നും …

റോയല്‍വ്യൂ ഡെബിള്‍ ഡക്കര്‍ ബസ് രൂപമാറ്റം : കെഎസ്‌ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി Read More