കക്കൂസ്‌ മാലിന്യം ഓടയിലേക്ക്‌ ഒഴുക്കിയ ഹോസ്‌റ്റല്‍ അധികൃതര്‍ക്ക്‌ നോട്ടീസ്‌

തൊടുപുഴ: കക്കൂസ്‌ മാലിന്യം ഓടയിലേക്കൊഴുക്കിയ സ്വകാര്യ വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്‌റ്റല്‍ അധികൃതര്‍ക്ക്‌ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ്‌ നല്‍കി. കിഴക്കേയറ്റത്ത്‌ റോഡരുകില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്‌റ്റലില്‍ നിന്നാണ്‌ 2022 മാര്‍ച്ച 22 ചൊവ്വാഴ്‌ച രാത്രിയില്‍ കക്കൂസ്‌ മാലിന്യം ഓടയിലേക്ക് ഒഴുക്കിയത്‌. പരിസരമാകെ ദുര്‍ഗന്ധം …

കക്കൂസ്‌ മാലിന്യം ഓടയിലേക്ക്‌ ഒഴുക്കിയ ഹോസ്‌റ്റല്‍ അധികൃതര്‍ക്ക്‌ നോട്ടീസ്‌ Read More