ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനയില്‍; 569 സ്ഥാപനങ്ങൾക്കെതിരെ കേസ്; 12,05,500 രൂപ പിഴ

തിരുവനന്തപുരം:  ക്രിസ്മസ് ആഘോഷങ്ങളുടെ മറവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന അളവ് / തൂക്ക തട്ടിപ്പ് അന്വേഷിച്ചിറങ്ങിയ ലീഗൽ മെട്രോളജി വകുപ്പ്, സംസ്ഥാനത്തൊട്ടാകെ 2022 ഡിസംബർ 19 മുതൽ 24 വരെ 2,455 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇത്രയും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലിലൊന്ന് …

ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനയില്‍; 569 സ്ഥാപനങ്ങൾക്കെതിരെ കേസ്; 12,05,500 രൂപ പിഴ Read More

ലീഗല്‍ മെട്രോളജി വകുപ്പ് 3560 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് ഉപഭോക്തൃ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 3560 വ്യാപാര സ്ഥാപനങ്ങളിലും 65 പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി.318 വ്യാപര സ്ഥാപനങ്ങളിലും മൂന്ന് പെട്രോള്‍ പമ്പുകളിലും  നിയമ …

ലീഗല്‍ മെട്രോളജി വകുപ്പ് 3560 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി Read More

ഉദ്ഘാടനത്തിനൊരുങ്ങി കാക്കനാട് ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറി മന്ത്രി അഡ്വ.ജി.ആർ അനിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും

ആരോഗ്യസംരക്ഷണ രംഗത്ത് ഉപയോഗിച്ചുവരുന്ന ക്ലിനിക്കൽ തെർമോമീറ്ററുകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിനായി ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറി പ്രവർത്തനസജ്ജം. എറണാകുളം കാക്കനാട് ലീഗൽ മെട്രോളജി ഭവനിലെ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്ന ലബോറട്ടറിയും സംവിധാനങ്ങളും ഭക്ഷ്യ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ …

ഉദ്ഘാടനത്തിനൊരുങ്ങി കാക്കനാട് ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറി മന്ത്രി അഡ്വ.ജി.ആർ അനിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും Read More

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കും: മന്ത്രി ജി. ആർ. അനിൽ

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില ദൈനംദിനം വർധിപ്പിക്കുന്നതായി ജനങ്ങളിൽ നിന്ന് സർക്കാരിന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം …

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കും: മന്ത്രി ജി. ആർ. അനിൽ Read More

കാസർഗോഡ്: മാസ്‌കിനുൾപ്പെടെ അമിത വില; നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്

കാസർഗോഡ്: കോവിഡ് വ്യാപനത്തിനിടെ മാസ്‌കിനുൾപ്പെടെ അമിത വില ഈടാക്കി വിൽപന നടത്തുന്നതിനെതിരെ നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. നിയമ വിധേയമല്ലാത്തതും നിലവാരമില്ലാത്തതുമായ വ്യാജ കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ വിപണിയിൽ ഉള്ളതായി പരിശോധനകളിൽ കണ്ടെത്തി. സാനിറ്റൈസർ, പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയ ഉൽപന്നങ്ങൾക്കെല്ലാം …

കാസർഗോഡ്: മാസ്‌കിനുൾപ്പെടെ അമിത വില; നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ് Read More

കാസർഗോഡ്: നിയമവിധേയമല്ലാത്ത മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ: ആറ് മെഡിക്കൽ ഷോപ്പുകൾക്കെതിരെ നടപടി

കാസർഗോഡ്: കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ തുടങ്ങിയ പാക്ക് ചെയ്ത ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്ന മെഡിക്കൽ ഷോപ്പുകളിൽ കാസർകോട് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി. നിയമ വിധേയമല്ലാത്ത പൾസ് ഓക്‌സിമീറ്റർ, മാസ്‌ക് പാക്കേജുകൾ എന്നിവ വിൽപനയ്ക്ക് പ്രദർശിപ്പിച്ചതിനും …

കാസർഗോഡ്: നിയമവിധേയമല്ലാത്ത മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ: ആറ് മെഡിക്കൽ ഷോപ്പുകൾക്കെതിരെ നടപടി Read More

തിരുവനന്തപുരം: അളവ് തൂക്ക കൃത്രിമം: ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ അളവ്/തൂക്കം എന്നിവയിൽ കൃത്രിമം കാണിക്കുന്നതിനും പായ്ക്കറ്റ് ഉത്പ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതിനും എതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. ജില്ല, ഫോൺ എന്ന …

തിരുവനന്തപുരം: അളവ് തൂക്ക കൃത്രിമം: ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു Read More