മുംബൈ: ഇടതുകണ്ണില്‍ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറും മലയാളിയുമായ ഹാനി ബാബുവിനെ ജൂണ്‍ ഒന്നുവരെ ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ച് മുംബൈ കോടതി.എല്‍ഗര്‍ പരിഷത്-ഭീമ കൊറേഗാവ് കേസില്‍ തടവില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. ഹാനി ബാബുവിനെ ഡിസ്ചാര്‍ജ്...
Read full story