ഏഴര വര്‍ഷം താൻ അനുഭവിച്ചത് കടുത്ത മാനസിക പീഡനമായിരുന്നുവെന്ന് ശശി തരൂർ

ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം താൻ അനുഭവിച്ചത് കടുത്ത മാനസിക പീഡനമായിരുന്നുവെന്ന് കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍. വര്‍ഷങ്ങള്‍ നീണ്ട കേസില്‍ തന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നതിന് ശേഷം 18/08/21 ബുധനാഴ്ച പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. …

ഏഴര വര്‍ഷം താൻ അനുഭവിച്ചത് കടുത്ത മാനസിക പീഡനമായിരുന്നുവെന്ന് ശശി തരൂർ Read More