പുതിയ സമ്മാനപദ്ധതിയുമായി കെ.എസ്.ഇ.ബി
കെ.എസ്.ഇ.ബി. ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ‘ ഊര്‍ജ്ജം കരുതി വയ്ക്കാം നാളേയ്ക്ക് ‘ എന്ന പേരില്‍ പുതിയ സമ്മാനപദ്ധതി ആവിഷ്‌കരിക്കുന്നു. ഗാര്‍ഹിക ഉപഭോക്താക്കളുടെ ഫെബ്രുവരി മുതല്‍ മെയ് വരെയുളള മാസങ്ങളിലെ ഊര്‍ജ്ജ ഉപഭോഗം പോയ വര്‍ഷങ്ങളിലെ (2019-2020) ഉപഭോഗവുമായി താരതമ്യം ചെയ്ത് …
പുതിയ സമ്മാനപദ്ധതിയുമായി കെ.എസ്.ഇ.ബി Read More