മഹാത്മാ ഗാന്ധി അനുസ്മരണ പ്രഭാഷണം ഒക്ടോബർ 12ന് നടക്കും

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് മഹാത്മാ ഗാന്ധി അനുസ്മരണ പ്രഭാഷണം ഒക്ടോബർ 12ന് സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും ചരിത്രകാരനും എഴുത്തുകാരനുമായ പ്രൊഫ: രാജ്മോഹൻ ഗാന്ധിയാണ് പ്രഭാഷകൻ. യു.എസ്.എ അർബാന-ക്യാമ്പേൻ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ റിസർച്ച് …

മഹാത്മാ ഗാന്ധി അനുസ്മരണ പ്രഭാഷണം ഒക്ടോബർ 12ന് നടക്കും Read More