യുഎഇയെ ഐക്യദാർഢ്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: യുഎഇക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇ പ്രസിഡന്റുമായി സംസാരിച്ച നരേന്ദ്ര മോദി യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ചു. ഇറാൻ – ഇസ്രയേൽ – അമേരിക്ക സംഘർഷം രൂക്ഷമായ …
യുഎഇയെ ഐക്യദാർഢ്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More