മഹാരാഷ്ട്രയിലെ പല്‍ഘറിലെ വ്യാവസായിക മേഖലയിലുണ്ടായ വാതകച്ചോര്‍ച്ചയിൽ നാലുപേര്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

മുംബൈ | മഹാരാഷ്ട്രയിലെ പല്‍ഘറില്‍ വാതകച്ചോര്‍ച്ച. സംഭവത്തില്‍ നാലുപേര്‍ മരിച്ചു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ് പല്‍ഘര്‍ ജില്ലയിലെ താരാപുര്‍-ബൊയ്‌സര്‍ വ്യാവസായിക മേഖലയിലെ ‘മെഡ്‌ലെ’ ഫാര്‍മ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് നൈട്രജന്‍ ചോരുകയായിരുന്നു.ഓ​ഗസ്റ്റ് 21 ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് …

മഹാരാഷ്ട്രയിലെ പല്‍ഘറിലെ വ്യാവസായിക മേഖലയിലുണ്ടായ വാതകച്ചോര്‍ച്ചയിൽ നാലുപേര്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം Read More

നിർണായക നീക്കവുമായി ഇന്ത്യ  : പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും

ന്യൂഡൽഹി: സിന്ധൂനദിജല കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽനിന്ന് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. പുതിയ കനാലുകൾ പണിത് ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം . …

നിർണായക നീക്കവുമായി ഇന്ത്യ  : പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും Read More

പയ്യന്നൂരിൽ ദേശീയപാതയില്‍ 20 മീറ്ററോളം നീളത്തിൽ വിള്ളല്‍

കണ്ണൂര്‍ | ദേശീയപാതയില്‍ കണ്ണൂരിലെ പയ്യന്നൂരിലും വിള്ളല്‍. മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച റോഡിലാണ് ടാറിങ് കഴിഞ്ഞ സ്ഥലത്ത് വിള്ളല്‍ രൂപപ്പെട്ടത്. 20 മീറ്ററോളം നീളത്തിലാണ് വിള്ളല്‍ ആണ് വിളളൽ ഉണ്ടായിട്ടുളളത്..

പയ്യന്നൂരിൽ ദേശീയപാതയില്‍ 20 മീറ്ററോളം നീളത്തിൽ വിള്ളല്‍ Read More