ശബരിമല സ്വര്‍ണ്ണക്കൊള്ള : നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍
കോഴിക്കോട്| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നു. കേസില്‍ അയ്യപ്പന്‍ ആരെയും വിടില്ല. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദി കളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു …
ശബരിമല സ്വര്‍ണ്ണക്കൊള്ള : നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ Read More