
എൻ.സി.പി. നേതൃസ്ഥാനത്ത് ശരത് പവാർ തന്നെ തുടർന്നേക്കും
മുംബൈ: എൻ.സി.പി. നേതൃസ്ഥാനത്ത് തുടരാൻ പവാറിനോട് അഭ്യർഥിച്ച് മുംബൈയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം പ്രമേയം പാസാക്കി. എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള ശരത് പവാറിന്റെ രാജി കമ്മറ്റി തള്ളുകയും ചെയ്തു. പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് …
എൻ.സി.പി. നേതൃസ്ഥാനത്ത് ശരത് പവാർ തന്നെ തുടർന്നേക്കും Read More