പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള – ഫിൻലൻഡ് സഹകരണം സഹായിക്കും: മുഖ്യമന്ത്രി

പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ നേരിടാനും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെയും വിദ്യാർത്ഥികളെയും സജ്ജരാക്കാൻ കേരള-ഫിൻലാൻഡ്  സഹകരണം സഹായിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫിൻലാൻഡിലെ പ്രാരംഭശൈശവ വിദ്യാഭ്യാസം, പ്രീ പ്രൈമറി, എലമെൻററി, സെക്കൻററി വിദ്യാഭ്യാസം എന്നിവയെ കുറിച്ച്  മനസ്സിലാക്കാൻ സന്ദർശനം വഴി സാധിച്ചെന്നും ഫിൻലൻഡ് വിദ്യാഭ്യാസമന്ത്രി …

പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള – ഫിൻലൻഡ് സഹകരണം സഹായിക്കും: മുഖ്യമന്ത്രി Read More