റിപ്പോര്‍ട്ട്
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍വാങ്ങില്ലെന്ന ഏതാണ്ട് ഉറപ്പായി. ഈ കാര്യം ഇനി അടുത്ത സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലാപാടാണ് സര്‍ക്കാരിനുളളത്. പങ്കാളിത്ത പെന്‍ഷന്‍...