ഓട്ടോറിക്ഷകളിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണം മോട്ടോര്‍വാഹന നിയമത്തിന്റെ ലംഘനമാണെന്ന് ആക്ഷേപം
തിരുവനന്തപുരം: ഓട്ടോറിക്ഷകളിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണ പോസ്റ്ററുകളെ ചൊല്ലി വിവാദം. മോട്ടോര്‍വാഹന നിയമത്തിന്റെ ലംഘനമാണെന്നാണ് ആക്ഷേപം. മോട്ടോര്‍ വാഹന വകുപ്പ് ചട്ടലംഘനത്തിന് ഒത്താശ ചെയ്‌തെന്നാരോപിച്ച കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഉറപ്പാണ് എല്‍ഡിഎഫ് എന്ന ഇടതുമുന്നണിയുടെ പ്രചരണ വാക്യം പോസ്റ്ററുകളായും ഫ്‌ളക്‌സായും ഓട്ടോറിക്ഷകളില്‍ …
ഓട്ടോറിക്ഷകളിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണം മോട്ടോര്‍വാഹന നിയമത്തിന്റെ ലംഘനമാണെന്ന് ആക്ഷേപം Read More