പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലർക്ക് നിയമനം വിവാദത്തിൽ. 25 പേരെ നിയമിച്ചതിൽ 2 പേർക്ക് മാത്രം നേരത്തെ നിയമന ഉത്തരവ് കിട്ടി. ബാക്കി 23 പേർക്ക് നിയമന ഉത്തരവ് ഇതുവരെ കിട്ടിയില്ല....
Read full story
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഡ്വാന്‍സ് കൗണ്ടറില്‍ നിന്നും പണം കൈവശപ്പെടുത്താന്‍ ശ്രമിച്ച ക്ലര്‍ക്കിനെ സസ്‌പെന്‍റ് ചെയ്തു. കൗണ്ടറില്‍ സൂക്ഷിച്ചിരുന്നുവെന്ന് പറഞ്ഞ 33,522 രൂപ അനധികൃതമായി കൈക്കലാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ക്ലര്‍ക്ക് പി.വിഷണുദാസിനെ അന്വേഷണ...
Read full story