എൽ.ബി.എസിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ഒഴിവുളള ബി.ടെക്  സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിലുള്ളവർ 19ന് രാവിലെ 11ന് കോളേജിൽ എത്തണം. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ എൻജിനിയറിങ്, …

എൽ.ബി.എസിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ Read More