കോൽക്കത്ത: ലയണല്‍ മെസിയുടെ സാൾട്ട്ലേക്കിലെ പരിപാടിക്കിടെ സംഘർഷമുണ്ടായ സംഭവത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. കോൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയം സന്ദർശിച്ച ശേഷമാണ് ഗവർണർ അന്വേഷണം ആവശ്യപ്പെട്ടത്. ഇത്തരം പരിപാടികൾ കൈകാര്യം...
Read full story


