‘ആരോപണവിധേയന്‍ തല്‍സ്ഥാനത്ത് തുടരുന്നതു ഉചിതമല്ല’
റിപ്പോര്‍ട്ട്

‘ആരോപണവിധേയന്‍ തല്‍സ്ഥാനത്ത് തുടരുന്നതു ഉചിതമല്ല’

By ന്യൂസ് ഡെസ്ക് January 18, 2023
കൊച്ചി : കൈക്കൂലി കേസില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ആരോപണവിധേയന്‍ തല്‍സ്ഥാനത്തു തുടരുന്നത് ഉചിതമല്ലെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി അഡ്വ.സി.എം. നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആരോപണത്തിലെ വസ്തുത പുറത്തുകൊണ്ടു വരാന്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നു...
Read full story