ഓൺലൈൻ വിചാരണയ്ക്കിടെ ഷർട്ട് ധരിക്കാതെ അഭിഭാഷകൻ എത്തി ,വളരെ മോശമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഓൺലൈൻ വാദം കേൾക്കലിനിടെ ഒരു അഭിഭാഷകൻ ഷർട്ടിടാതെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് സുപ്രീം കോടതിയുടെ രൂക്ഷമായ പ്രതികരണത്തിനിടയാക്കി. മാപ്പർഹിക്കാത്ത വളരെ മോശം പ്രവൃത്തിയെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച (26/10/2020) വീഡിയോ കോൺഫറൻസിലൂടെ സുദർശൻ ടി വി കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ …

ഓൺലൈൻ വിചാരണയ്ക്കിടെ ഷർട്ട് ധരിക്കാതെ അഭിഭാഷകൻ എത്തി ,വളരെ മോശമെന്ന് സുപ്രീം കോടതി Read More