
റിപ്പോര്‍ട്ട്
കെവി തോമസ് ഇനിയും മത്സരിക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണം: എംഎം ലോറന്‍സ്.
By ന്യൂസ് ഡെസ്ക്
•
January 21, 2021
കൊച്ചി. കെവി തോമസിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎംലോറന്‍സ് രംഗത്ത്. കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെവി തോമസിനെ സിപിഎം സ്വാഗതം ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് എംഎം ലോറന്‍സിന്റെ വിമര്‍ശനം. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കേണ്ട...
Read full story

