ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. പദവിതന്നെ വേണ്ടെന്നുവയ്‌ക്കാൻ സര്‍ക്കാര്‍ നീക്കം.
തിരുവനന്തപുരം: എം.ആര്‍. അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. (പോലീസ് ആസ്‌ഥാനം) സ്ഥാനത്തുനിന്ന് മാറ്റിയാല്‍ . പുതിയ എ.ഡി.ജി.പിയെ നിയമിച്ചേക്കില്ല. ആ പദവിതന്നെ വേണ്ടെന്നുവയ്‌ക്കാനാണു സര്‍ക്കാര്‍ നീക്കം. സംസ്‌ഥാന പോലീസ് മേധാവി ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ഇതുസംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. പോലീസ് …