ജില്ലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിയമസഹായ ക്ലിനിക്കുകള്‍ ജനുവരി 13ന് ആരംഭിക്കും

മലപ്പുറം: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് ജില്ലയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കടിസ്ഥാനത്തില്‍ നിയമസഹായ ക്ലിനിക്കുകള്‍ ജനുവരി 13ന്  ആരംഭിക്കും. സബ് കലക്ടര്‍, ആര്‍.ഡി.ഒ എന്നിവരുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായുള്ള ക്ലിനിക്കുകളാണ് ആരംഭിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് …

ജില്ലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിയമസഹായ ക്ലിനിക്കുകള്‍ ജനുവരി 13ന് ആരംഭിക്കും Read More