കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് ആരംഭിച്ച മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ നിര്‍വഹിച്ചു. ഗുണഭോക്തൃ തിരഞ്ഞെടുപ്പ് മുതല്‍ സംരംഭ രൂപീകരണം വരെ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. …
കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു Read More