കര്‍ഷകര്‍ക്കെതിരായ അതിക്രമം: പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ കത്ത് ഹര്‍ജിയാക്കി സുപ്രിം കോടതി

ന്യൂഡല്‍ഹി: സമാധാന മാര്‍ഗത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരേ ജലപീരങ്കികള്‍, കണ്ണീര്‍ വാതക ഷെല്ലുകള്‍, ലാത്തികള്‍ എന്നിവ നിയമവിരുദ്ധമായി ഉപയോഗിച്ചതിന് ഹരിയാന പോലീസ് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് സര്‍വകലാശാലയിലെ 35 വിദ്യാര്‍ത്ഥികളുടെ കത്ത് ഹര്‍ജിയായി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.കര്‍ഷകര്‍ സമാധാനപരമായി പ്രതിഷേധിക്കുന്നുണ്ടെന്നും എന്നാല്‍ …

കര്‍ഷകര്‍ക്കെതിരായ അതിക്രമം: പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ കത്ത് ഹര്‍ജിയാക്കി സുപ്രിം കോടതി Read More