യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്‌

തിരുവനന്തപുരം : കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച മാര്‍ച്ചില്‍ സഘര്‍ഷം. യൂത്ത്‌കോണ്‍ഗ്രസ്‌ തിരുവനന്തപുരം ജില്ലാ കമ്മറ്റിസംഘടിപ്പിച്ച മാര്‍ച്ചിനുനേരെയാണ്‌ പോലീസ്‌ ലാത്തി വീശിയത്‌. . കോര്‍പ്പറേഷനിലെ കെട്ടിട നികുതി പണം തട്ടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസറ്റ്‌ ചെയ്യുക, പട്ടികജാതി ക്ഷേമ …

യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്‌ Read More