റെക്കോഡ് വില്‍പനയുമായി കലൂര്‍ ഖാദി ഗ്രാമസൗഭാഗ്യ കേന്ദ്രം
ഗ്രാമീണ ഖാദി മേഖലയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ റെക്കോഡ് നേട്ടവുമായി കലൂരിലെ ഖാദി ഗ്രാമസൗഭാഗ്യ വിപണന കേന്ദ്രം. ഈ സാമ്പത്തിക വര്‍ഷം ഇതു വരെ 4.5 കോടി രൂപയാണ് ഖാദി ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ കേന്ദ്രം കരസ്ഥമാക്കിയത്. സംസ്ഥാനത്ത് തന്നെ ഒരു ഖാദി …
റെക്കോഡ് വില്‍പനയുമായി കലൂര്‍ ഖാദി ഗ്രാമസൗഭാഗ്യ കേന്ദ്രം Read More