
റിപ്പോര്‍ട്ട്
ഒരു വയനാടൻ പ്രണയകഥ. പ്രണയം തുളുമ്പുന്ന മോഷൻ പോസ്റ്റർ പുറത്തിറങ്ങി
By ന്യൂസ് ഡെസ്ക്
•
September 26, 2021
എം കെ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ലത്തീഫ് കളമശ്ശേരി എന്നിവർ നിർമ്മിച്ച് നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഒരു വയനാടൻ പ്രണയകഥ. പ്രണയം തുളുമ്പുന്ന ഈ വയനാടൻ പ്രണയ കഥയുടെ മോഷൻ പോസ്റ്റർ ചലച്ചിത്രനിർമ്മാതാവ് ബാദുഷ എൻ...
Read full story

