നവോദയ പ്രവേശനം: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യണം
കാസർകോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021- 22 അദ്ധ്യായന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ ഫെബ്രുവരി 24 ന് രാവിലെ 10 ന് നവോദയ വിദ്യാലയത്തില്‍ നടക്കും. അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ www.navodaya.gov.in ല്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് …
നവോദയ പ്രവേശനം: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യണം Read More