റിപ്പോര്‍ട്ട്
കെ.ഇ. ഇസ്മയിലിന്റെ അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി
By ന്യൂസ് ഡെസ്ക്
•
July 16, 2025
തിരുവനന്തപുരം: കെ.ഇ. ഇസ്മയിലിന്റെ സസ്പെൻഷൻ സിപിഐ പിൻവലിക്കും. ഇസ്മയിലിന്റെ അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. 2025 മാർച്ചിലാണ് പാർട്ടിയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിന് ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇത് പുനപരിശോധിച്ച് സസ്പെൻഷൻ പിൻവലിക്കുന്നതിനാണ് എക്സിക്യൂട്ടീവ് യോഗത്തിൽ...
Read full story

