അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി.
കോഴിക്കോട്: . ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് സെപ്തംബർ 27 വെളളിയാഴ്ച രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ കലക്ടർ കെ. ഇംബശേഖരനും ജില്ലാ പോലീസ് മേധാവി ശില്പയും മൃതദേഹത്തിൽ റീത്ത് വെച്ച് …
അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി. Read More