സാനിയ- ബൊപ്പണ്ണ സഖ്യം ഫൈനലില്‍

മെല്‍ബണ്‍: വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ കലാശപ്പോരിന് ഇന്ത്യന്‍ ടെന്നീസ് റാണി സാനിയാ മിര്‍സ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ഫൈനലില്‍. ഇന്നലെ നടന്ന സെമി ഫൈനലില്‍ ബ്രിട്ടന്റെ നീല്‍ സ്‌കുപ്‌സ്‌കി-അമേരിക്കയുടെ ഡെസിറേ ക്രാവ്‌സിക് സഖ്യത്തിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജോഡികള്‍ ഫൈനലില്‍ …

സാനിയ- ബൊപ്പണ്ണ സഖ്യം ഫൈനലില്‍ Read More