. തിരുവനന്തപുരം : തിരുവല്ലയിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയ ചോര കുഞ്ഞിനെ പ്രസവിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ലെന്ന് ഉറപ്പാക്കാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനു മായ അഡ്വ. കുളത്തൂർ...
Read full story
കൽപ്പറ്റ: പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കല്പറ്റ സ്വദേശി മുഹമ്മദ് നാഫി(18)യെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. വിദ്യാർഥികൾ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു .ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ...
Read full story