കൊല്ലം എസ്എൻ കോളജിന്റെ പേരിൽ പ്രചരിക്കുന്ന വിവാദ സർക്കുലറിൽ പങ്കില്ലെന്ന് പ്രിൻസിപ്പൽ നിഷ തറയിൽ
കൊല്ലം: വിദ്യാർഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളജിൻറെ പേരിൽ പ്രചരിക്കുന്ന നിയമാവലിയിൽ പങ്കില്ലെന്ന് കോളജ് പ്രിൻസിപ്പൽ നിഷ തറയിൽ. വിനോദയാത്രയ്ക്കു പോകുമ്പോൾ കോളജിലെ വിദ്യാർഥികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ എന്ന പേരിലാണ് സർക്കുലർ പ്രചരിച്ചിട്ടുളളത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ …
കൊല്ലം എസ്എൻ കോളജിന്റെ പേരിൽ പ്രചരിക്കുന്ന വിവാദ സർക്കുലറിൽ പങ്കില്ലെന്ന് പ്രിൻസിപ്പൽ നിഷ തറയിൽ Read More