സാന്ത്വന സ്പര്‍ശം അദാലത്ത് ഫെബ്രുവരി 17ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 17ന് തിരുവനന്തപുരം എസ്.എം.വി. സ്‌കൂളില്‍ നടക്കും. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകള്‍ക്കായി നടക്കുന്ന അദാലത്തിനു മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഡോ. …

സാന്ത്വന സ്പര്‍ശം അദാലത്ത് ഫെബ്രുവരി 17ന് തിരുവനന്തപുരത്ത് Read More