അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍: 259 കെഎസ് ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു
മലപ്പുറം: കഴിഞ്ഞ നാലര വര്‍ഷക്കാലത്തില്‍ 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം -25, കൊല്ലം-40, എറണാകുളം -60, മുവാറ്റുപുഴ -26, എന്നിവിടങ്ങളിലാണ് കൂടുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍. സംസ്ഥാനത്ത് ആകെ 51,198 പേരുടെ ലൈസന്‍സ് ആണ് സസ്‌പെന്റ് ചെയ്തിട്ടുളളത്. 2019ല്‍മാത്രം …
അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍: 259 കെഎസ് ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു Read More