സാം ബഹദൂറിൽ ഇന്ദിരാഗാന്ധിയായി ഫാത്തിമ സന ഷെയ്ക് എത്തുന്നു
മേഘ്ന ഗുൽസാറിന്റെ വരാനിരിക്കുന്ന ചിത്രമായ സാം ബഹദൂറിൽ വിക്കികൗശലിനും സന്യ മൽഹോത്രക്കുമൊപ്പം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് ഫാത്തിമ സന ഷെയ്ഖ് എത്തുന്നു.ഈ വേഷത്തിനായി താരം വലിയ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങി. അക്ഷയ് കുമാർ നായകനായ ബെൽബോട്ടം എന്ന ചിത്രത്തിൽ …
സാം ബഹദൂറിൽ ഇന്ദിരാഗാന്ധിയായി ഫാത്തിമ സന ഷെയ്ക് എത്തുന്നു Read More