വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

ആലപ്പുഴ: ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല …

വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു Read More

ആദിവാസി മേഖലകളില്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഹൈടെക്ക്‌ പദ്ധതിപ്രകാരം നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും തിരിച്ചെടുത്ത്‌ ആദിവാസി മേഖലകളില്‍ എത്തീക്കാന്‍ സര്‍ക്കാര്‍ തീരുമാനം . സ്‌കൂളുകളില്‍ ഒരുലക്ഷം കമ്പ്യൂട്ടറുകളാണ്‌ ഈ പദ്ധതിപ്രകാരം വിതരണം ചെയ്‌തിരുന്നത്‌. ആദിവാസി മേഖലകളില്‍ ഡിജിറ്റല്‍ പഠന സൗകര്യം ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. ഇതിനായി കൈറ്റ്‌സിനെ …

ആദിവാസി മേഖലകളില്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം Read More

സംസ്ഥാന ബജറ്റ്: അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും, എല്ലാ വീട്ടിലും ലാപ്പ്ടോപ്പും

തിരുവന്തപുരം: അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കുമെന്നും …

സംസ്ഥാന ബജറ്റ്: അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും, എല്ലാ വീട്ടിലും ലാപ്പ്ടോപ്പും Read More