മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്പ്‌ടോപ്പുകള്‍ മാത്രം കവരുന്ന കളളന്‍ പിടിയില്‍

കണ്ണൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മാത്രം ലാപ്പ്‌ടോപ്പുകള്‍ കവരുന്ന കളളന്‍ പിടിയിലായി. സേലം തിരുവാരൂര്‍ സ്വദേശി തമിഴ്‌സെല്‍വനാണ്‌ ഈ അപൂര്‍വ മോഷണത്തിനുടമ. പരിയാരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയുടെ ലാപ്‌ടോപ്‌ മോഷ്‌ടിച്ച കേസിലാണ്‌ ഇയാള്‍ പിടിയിലാവുന്നത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 …

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്പ്‌ടോപ്പുകള്‍ മാത്രം കവരുന്ന കളളന്‍ പിടിയില്‍ Read More