
റിപ്പോര്‍ട്ട്
ബെയ്ജിങ്: കോവിഡിനു ശേഷം ചൈനയില്‍ പുതിയ വൈറസ് പടരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ലാന്‍ഗ്യ ഹെനിപാ വൈറസ് ബാധ 35 പേര്‍ക്ക് സ്ഥിരീകരിച്ചു.കിഴക്കന്‍ ചൈനയിലെ ഹെനാന്‍, ഷാന്‍ഡോങ് എന്നിവിടങ്ങളിലാണ് നിലവില്‍ രോഗം കണ്ടെത്തിയിരിക്കുന്നത്....
