സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഉരുൾപൊട്ടൽ; കൂടുതൽ നാശനഷ്ടം കണ്ണൂരിൽ

കണ്ണൂർ: രണ്ടുദിവസമായി പെയ്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കണ്ണൂരിൽ അതീവ ജാഗ്രത തുടരുന്നു. മലയോര ജില്ലയിൽ 02/08/22 ചൊവ്വാഴ്ച രാത്രിയും ഇടവിട്ട് കനത്ത മഴയുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇരിട്ടി, പേരാവൂർ, കൊട്ടിയൂർ കേളകം, കണ്ണിച്ചാർ, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ …

സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഉരുൾപൊട്ടൽ; കൂടുതൽ നാശനഷ്ടം കണ്ണൂരിൽ Read More