തൃശൂര്‍ ഭൂരഹിതഭവനരഹിതര്‍ക്കള്ള ഫ്‌ളാറ്റിന്റെ താക്കോല്‍ കൈമാറി

തൃശൂര്‍ : കോര്‍പ്പറേഷന്‍ ഐ.എച്ച്.എസ്.ഡി.പി. പദ്ധതി പ്രകാരം ഭൂരഹിതരുടെ പുനരധിവാസത്തിനായി നിര്‍മ്മിച്ച മാറ്റാമ്പുറത്തെ ഫ്‌ളാറ്റുകളുടെ താക്കോല്‍ മേയര്‍ അജിത ജയരാജന്‍ കൈമാറി. ഈ പദ്ധതി പ്രകാരം മൊത്തം 120 ഫ്‌ളാറ്റുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. 6 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്.58 ഫ്‌ളാറ്റുകള്‍ …

തൃശൂര്‍ ഭൂരഹിതഭവനരഹിതര്‍ക്കള്ള ഫ്‌ളാറ്റിന്റെ താക്കോല്‍ കൈമാറി Read More