നിയമവിരുദ്ധ മത്സ്യബന്ധനം; കർശന നടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ
കേരള തീരക്കടലിൽ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്കും യാനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിനുവേണ്ടി കെ.എം.എഫ്.ആർ കാലോചിതമായി പരിഷ്‌ക്കരിക്കുകയും പുതിയ ചട്ടങ്ങൾ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ ചട്ടങ്ങൾ …
നിയമവിരുദ്ധ മത്സ്യബന്ധനം; കർശന നടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ Read More