ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി. കാണാതായ ആറുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പേമാരിയാണ് ഡാര്‍ജിലിങിലും പരിസര പ്രദേശങ്ങളിലും ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായത്. …

ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി Read More

താമരശ്ശേരി ചുരത്തില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

കോഴിക്കോട് | മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ചുരം വ്യൂ പോയിന്റിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച വൈകിട്ട് 6.45ഓടെ കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു .മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. വീണ്ടും …

താമരശ്ശേരി ചുരത്തില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു Read More

നാട്ടുകാരെ ആശങ്കയിലാക്കി വട്ടവടയിൽ വീണ്ടും ഉരുൾപൊട്ടൽ

മൂന്നാർ: വട്ടവടയിൽ ഉരുൾപൊട്ടൽ തുടരുന്നു. വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയിൽ വലിയ രീതിയിൽ ഉരുൾപ്പൊട്ടി മരങ്ങളും വലിയ പാറക്കലടക്കം റോഡിൽ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്.ഇതുവഴിയുള്ള ഗാതഗതത്തിന് ജില്ലാഭരണകൂടം നിരോധനം എർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപ്പൊട്ടിയ ഭാഗത്ത്കുടി ശക്തമായി വെള്ളം ഒഴുകുന്നതിനാൽ ഗതാഗതം …

നാട്ടുകാരെ ആശങ്കയിലാക്കി വട്ടവടയിൽ വീണ്ടും ഉരുൾപൊട്ടൽ Read More

വട്ടവട മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ : ഒറ്റപ്പെട്ട നിലയിലാണ് വട്ടവട

ഇടുക്കി: മൂന്നാർ വട്ടവട റോഡിലെ പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടി. 06/08/2022 ഉരുൾപൊട്ടിയ സ്ഥലത്ത് തന്നെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ഒരു വീട് ഭാഗീകമായി മണ്ണിനടിയിലായി. എന്നാൽ ആളപായമില്ല. സംഭവസ്ഥലത്ത് ഭൂമിക്കടിയിൽ നിന്നും ചില മുഴക്കം കേൾക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം …

വട്ടവട മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ : ഒറ്റപ്പെട്ട നിലയിലാണ് വട്ടവട Read More

വീടിന് പുറകിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു

ഇടുക്കി : മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് പുറകിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ഡാരം എന്നയാളാണ് മരിച്ചത്. വീടിന് പുറകിലുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇയാളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. …

വീടിന് പുറകിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു Read More

കളമശേരിയില്‍ മണ്ണിടിഞ്ഞ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

കൊച്ചി: കളമശേരിയില്‍ മണ്ണിടിഞ്ഞ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തുനിന്ന് മണല്‍ ഊറ്റാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വലിയ കുഴികള്‍ അടുത്തടുത്തായി …

കളമശേരിയില്‍ മണ്ണിടിഞ്ഞ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ Read More

ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കൽ മേഖലയിൽ 05/12/21 ശക്തമായ മഴ പെയ്തു. പുല്ലകയാറിലെ ശക്തമായ മലവെള്ളപ്പാച്ചിലിൽ കൂട്ടിക്കൽ ചപ്പാത്തിന് മുകളിലൂടെ വെള്ളം കയറി ഒഴുകുന്നുണ്ട്. ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര മേഖലയിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. വൈകുന്നേരം നാല് മണി മുതൽ ഈ മേഖലയിൽ …

ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം Read More

കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ അതീവ ജാഗ്രത: മണ്ണിടിച്ചിൽ സാദ്ധ്യതയുളള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും

കോട്ടയം: കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിൽ കൂടുതൽ സ്ഥലങ്ങളും കൂട്ടിക്കൽ, തീക്കോയി മേഖലകളിലാണ്. കൂട്ടിക്കലിൽ 11 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ അതീവ …

കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ അതീവ ജാഗ്രത: മണ്ണിടിച്ചിൽ സാദ്ധ്യതയുളള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും Read More

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ഏഴു പേരെ കാണാതായി

കട്ടപ്പന: കനത്ത മഴക്കെടുത്തിക്കിടെ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍. കൊക്കയാര്‍ നാരകംപുഴ ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴുപേരെ കാണാതായിട്ടുണ്ട്. നാലുപേര്‍ കുട്ടികളാണ്. ഉരുള്‍പൊട്ടലില്‍ കൊക്കയാര്‍ പൂവഞ്ചിയില്‍ അഞ്ച് വീടുകള്‍ ഒലിച്ചുപോയി. കൊക്കയാര്‍ കുറ്റിപ്ലാങ്കലില്‍ ഒരു സ്ത്രീയെയും അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്. 17 …

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ഏഴു പേരെ കാണാതായി Read More

മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു

മൂന്നാർ: മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു. വലിയ പാറകൾ റോഡിലേക്ക് വീണതോടെ ഗതാഗതം തടസപ്പെട്ടു. 26/09/21 ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മലയിടിഞ്ഞത്. ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. 41 …

മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു Read More