ബഫർസോൺ വിഷയത്തിൽ ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ് തിരുവനന്തപുരം നഗരം സ്തംഭിപ്പിക്കും
ഇടുക്കി : ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും ബഫർസോൺ വിഷയവും ഉന്നയിച്ച് തലസ്ഥാനത്തും സമരം നടത്താൻ തീരുമാനം. അതിജീവന പോരാട്ടവേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉൾപ്പെടുന്ന ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റാണ് സമരം നടത്തുന്നത്. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം സ്തംഭിപ്പിക്കുമെന്നാണ് പ്രഖ്യാപനം. …
ബഫർസോൺ വിഷയത്തിൽ ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ് തിരുവനന്തപുരം നഗരം സ്തംഭിപ്പിക്കും Read More