ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍
കട്ടപ്പന: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകമ്മറ്റി അംഗം എസ്.പി.സുമോദ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. പീരുമേട്ടില്‍ നടന്ന ജോയിന്റ് കൌണ്‍സില്‍ മേഖലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവശ്യമായ ക്വാര്‍ട്ടേഴ്‌സുകള്‍ പീരുമേട്ടില്‍ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ …
ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ Read More