
പട്ടയഭൂമിയിലെ മരംമുറി : സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി : പട്ടയഭൂമിയിലെ മരംമുറിയില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. . 14 കോടിയിലധികം രൂപയുടെ മരങ്ങളാണ് മറിച്ചുമാറ്റിത്. ഇതില്‍ 9 കോടിയുടെ മരങ്ങള്‍ വീണ്ടെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. …