സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യും: മുഖ്യമന്ത്രി
സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാം നൂറുദിന പരിപാടിയോടനുബന്ധിച്ച് 12000 പട്ടയം വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും 15000 എണ്ണം നൽകാനായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,11,077 പട്ടയമാണ് ആകെ …
സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യും: മുഖ്യമന്ത്രി Read More