
റിപ്പോര്‍ട്ട്
തല്‍സമയ ഷോയ്ക്കിടെ മുന്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി: ചൈനയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ താരം മരിച്ചു
By ന്യൂസ് ഡെസ്ക്
•
October 3, 2020
ബീജിങ്: തല്‍സമയ ഷോ ചെയ്യുന്നതിനിടെ മുന്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീയിട്ട ചൈനയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ താരം മരിച്ചു. ലാമുവെന്ന വ്‌ലോഗറാണ് മരിച്ചത്. രണ്ടാഴ്ച മുന്‍പ് മുന്‍ പങ്കാളി തീ കൊളുത്തിയതിനെ തുടര്‍ന്ന്...
Read full story

